Question: ഇതിൽ ഏത് ദിവസമാണ് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്ത് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്?
A. 2019 August 5
B. 2018 August 15
C. 2020 August 5
D. 2021 August 1
Similar Questions
2024 ലെ രമൺ മഗ്സസെ അവാർഡ് ആർക്കാണ് ലഭിച്ചത് ?
A. Dr രവി കണ്ണൻ
B. ഹയാവോ മിയാസാക്കി
C. മറിയം കേണൽ
D. ബിൻ ബിനാൽ
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ (FAO) ആസ്ഥാനം എവിടെയാണ്?